യുഎസിലെ ഫോർട് ബെൻഡ് കൗണ്ടിയിലെ ജഡ്ജിയായി മലയാളി കെ.പി. ജോർജ്

0

ഹൂസ്റ്റൺ: യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ഫോർട് ബെൻഡ് കൗണ്ടിയിലെ ജഡ്ജിയായി മലയാളി കെ.പി. ജോർജ് (53) സ്ഥാനമേറ്റു. നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ്  സ്ഥാനാർഥിയായ ജോർജ്, റിപ്പബ്ലിക്കൻ പാർട്ടിയിലെ റോബട് ഹെബേർട്ടിനെ തോൽപിച്ചിരുന്നു. യുഎസിലെ ഏറ്റവും വംശീയ വൈവിധ്യമുള്ള കൗണ്ടികളിലൊന്നായ ഫോർട് ബെൻഡിൽ 21% ഏഷ്യക്കാരുണ്ട്. ഇതിൽ വലിയ വിഭാഗം ഇന്ത്യൻ വംശജരാണ്.

 

Leave A Reply

Your email address will not be published.