മമ്മൂട്ടി-നാദിർഷ പുതിയ ചിത്രം “ഐ ആം എ ഡിസ്കോ ഡാൻസർ “

0

മമ്മൂട്ടിയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്  “ഐ ആം എ ഡിസ്കോ ഡാൻസർ”. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്നലെ പുറത്തുവിട്ടു.  ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

Leave A Reply

Your email address will not be published.