അജയ് ദേവലോക സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഇസബെല്ല’

0

“ഹു” എന്ന ചിത്രത്തിന് ശേഷം അജയ് ദേവലോക സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഇസബെല്ല’.  കോറിഡോർ 6 ഫിലിംസ് തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. അജയിയുടെ ആദ്യ ചിത്രം തന്നെ വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പേർളി മാണി, ശ്രുതി, ഷൈൻ ടോം ചാക്കോ എന്നിവരായിരുന്നു ഹു എന്ന ചിത്രത്തിലെ അഭിനേതാക്കൾ. “ഇസബെല്ലയുടെ” കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Leave A Reply

Your email address will not be published.