ജങ്കാർ സർവീസ് മുടക്കം

0

പള്ളിപ്പുറം: ഒറ്റപ്പുന്ന- തവണക്കടവ് റോഡ് പണി നടക്കുന്നതുമൂലം വൈക്കം തവണക്കടവ് ഫെറിയിൽ ജനുവരി അഞ്ചുവരെ ജങ്കാർ സർവീസ് ഉണ്ടാകില്ല.

Leave A Reply

Your email address will not be published.