റേഷൻ വിതരണം: ജനുവരി മൂന്നുവരെ നീട്ടി

0

ആലപ്പുഴ: ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി മൂന്നുവരെ ദീർഘിപ്പിച്ചു. എല്ലാ വിഭാഗത്തിലുള്ള കാർഡുടമകൾക്കും ഡിസംബർ മാസത്തെ റേഷൻ ജനുവരി മൂന്നു വരെ വാങ്ങാം.

Leave A Reply

Your email address will not be published.