വ​നി​താ​മ​തി​ല്‍; ആ​ലോ​ച​നാ​യോ​ഗം ഇ​ന്ന് ‌‌

0

പ​ത്ത​നം​തി​ട്ട: വ​നി​താ​മ​തി​ല്‍ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി വീ​ണാ ജോ​ര്‍​ജ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് രാ​വി​ലെ 11. 30ന് ​ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ യോ​ഗം ചേ​രും. യോ​ഗ​ത്തി​ല്‍ താ​ലൂ​ക്ക്ത​ല രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, ന​വോ​ത്ഥാ​ന സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, താ​ലൂ​ക്ക്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ അ​ധ്യ​ക്ഷ​ന്മാ​ര്‍, പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കോ​ഴ​ഞ്ചേ​രി ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു. ‌

Leave A Reply

Your email address will not be published.