വി​ള​ക്കോ​ട്-കു​ന്ന​ത്തൂ​ർ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

0

ഇ​രി​ട്ടി: എം​എ​ൽ​എ​യു​ടെ ആ​സ്തി​ വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന് 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച വി​ള​ക്കോ​ട്-കു​ന്ന​ത്തൂ​ർ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മു​ഴ​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സ​ജി​ത മോ​ഹ​ന​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​വി. റ​ഷീ​ദ് , പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​എം. നൂ​ർ​ജ​ഹാ​ൻ, ബി. ​മി​നി, ഷൈ​ല​ജ രാ​മ​കൃ​ഷ്ണ​ൻ, മി​നി ച​ന്ദ്ര​ൻ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ വി. ​രാ​ജു, ഒ. ​ഹം​സ, എ​ൻ. ഗം​ഗാ​ധ​ര​ൻ, എ​ൻ.​വി. ഗി​രീ​ഷ്, എം .​കെ. മു​ഹ​മ്മ​ദ്, ഒ. ​മു​നീ​ർ, എം. ​കെ. കു​ഞ്ഞാ​ലി, ഒ.​സി. സ​ലാം, സു​രേ​ഷ് , ഗീ​താ കു​മാ​രി, ഒ. ​ഹ​മീ​ദ്, ഫാ​രി സാ​ബീ​ഗം, ഇ. ​പി. സ​ഹ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു .

Leave A Reply

Your email address will not be published.