അ​ന​ധി​കൃ​ത വിദേശമ​ദ്യ​വി​ല്പ​ന; വീ​ട്ട​മ്മ അറസ്റ്റിൽ

0

ഹ​രി​പ്പാ​ട്: ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് നടത്തിയ അന്വേഷണത്തിൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ന​ട​ത്തി​വ​ന്ന സ്ത്രീ​യെ എ​ക്സൈ​സ് പി​ടി​കൂ​ടി. മു​തു​കു​ളം ചൂ​ള​ത്തെ​രു​വ് അ​ക്ഷ​യ​സൗ​ധ​ത്തി​ൽ സ​ര​സ്വ​തി​യ​മ്മാ​ളി(54)​നെ​യാ​ണ് കാ​യം​കു​ളം എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ വീ​ട്ടി​ൽ ന​ട​ത്തി വ​രു​ന്ന ഹോ​ട്ട​ലി​ന്‍റെ മ​റ​വി​ലാ​യിരുന്നു ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന​ത്. 700 എം​എ​ൽ വി​ദേ​ശ​മ​ദ്യ​വും എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു. ഇ​ൻ​സ്പെ​ക്ട​ർ അ​ൻ​വ​ർ സാ​ദ​ത്തി​ന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്

Leave A Reply

Your email address will not be published.