കു​രു​മു​ള​ക് കൃ​ഷി​യി​ൽ പ​രി​ശീ​ല​ന ക്ലാ​സ് നടത്തി

0

കേ​ള​കം: കേ​ള​കം കൃ​ഷി​ഭ​വ​ന്‍റെ​യും കു​രു​മു​ള​ക് വി​ക​സ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​സ്ത്രീ​യ കു​രു​മു​ള​ക് കൃ​ഷി​യി​ലൂ​ടെ മി​ക​ച്ച വി​ള​വ് എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി. കേ​ള​കം ക്ഷീ​രോത്​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​ശീ​ല​ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ത​ങ്ക​മ്മ സ്ക​റി​യ ഉ​ദ്ധ്ഘാ​ട​നം ചെ​യ്തു.
കൃ​ഷി​വ​കു​പ്പ് റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സ​ർ പി. ​വി​ക്ര​മ​ൻ ക്ലാ​സി​നു നേ​തൃ​ത്വം ന​ല്കി. കൃ​ഷി ഒ​ഫീ​സ​ർ ജേ​ക്ക​ബ് ഷെ​മോ​ൻ, കു​രു​മു​ള​ക് സ​മ​തി പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പ്ലാ​ക്കാ​ട്ട്, സി.​ആ​ർ. മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Leave A Reply

Your email address will not be published.