ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

0

ക​ണ്ണൂ​ർ: വാ​ര​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 7.50 ഓ​ടെ​യാ​ണ് സം​ഭ​വം. വാ​രം ടാ​ക്കീ​സി​നു സ​മീ​പം വ​ച്ചാ​ണ് കെ​എ​ൽ 13 പി 787 ​ന​ന്പ​ർ മാ​രു​തി 800 ന് ​തീ​പി​ടി​ച്ച​ത്.

കാ​റി​നു തീ​പി​ടി​ച്ച​യു​ട​ൻ യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സി​ലെ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ. കു​ര്യാ​ക്കോ​സ്, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ ടി.​കെ. ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്. ഷോ​ർ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം.

Leave A Reply

Your email address will not be published.