Your Image Description Your Image Description
Your Image Alt Text

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. വൈ​കു​ന്നേ​രം നാ​ലോ​ടെ ക​റു​കു​റ്റി അ​ഡ്‌​ല​ക്സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ ന്യൂ ​ഇ​യ​ർ കു​റീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീപിടിത്തമുണ്ടത്.

ദേ​ശീ​യ​പാ​ത​വ​ഴി സ​ഞ്ച​രി​ച്ച​വ​രാ​ണ് തീ​പി​ടി​ക്കു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. ഇ​വ​ർ അ​റി​യി​ച്ച​തോ​ടെ അ​ക​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തേ​ക്ക് ഓ​ടി രക്ഷപ്പെടുകയായിരുന്നു.​ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചി​ല​ർ​ക്ക് വീ​ണ് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

 

 

അ​ങ്ക​മാ​ലി, പു​തു​ക്കാ​ട്, ആ​ലു​വ, ചാ​ല​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീയണയ്ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *