Your Image Description Your Image Description
Your Image Alt Text

മനാമ ഗവർണ്ണറുടെ സെക്രട്ടറി ജനറൽ ഷെയ്ക്ക് യൂസഫ് ലോറി തിരുവല്ലയിൽ ഗൾഫ് വ്യവസായിയായ ബോബൻ മണ്ണിലിന്റെ ഭവനത്തിൽ സന്ദർശനം നടത്തി. അദ്ദേഹത്തോടൊപ്പം സായാഹാന വിരുന്നിൽ പങ്കെടുക്കുവാൻ കഴിഞ്ഞത് അസുലഭ അവസരമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി അദ്ദേഹം ആശയ വിനിമയം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *