Your Image Description Your Image Description
Your Image Alt Text

ല്‍ഹി : മോദി സ്വയം പ്രഖ്യാപിത ബാഹുബലിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹിക മാധ്യമമായ എക്‌സിലാണ് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം.

ഗുസ്തി താരങ്ങളുടെ സമരത്തില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രാജ്യത്തെ ഓരോ പെണ്‍കുട്ടികള്‍ക്കും പുരസ്‌കാരങ്ങളേക്കാള്‍ വലുത് ആത്മാഭിമാനമാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

 

ഗുസ്തിതാരങ്ങളുടെ കണ്ണീരിനേക്കാള്‍ വലുതാണോ രാഷ്ട്രീയ നേട്ടങ്ങളെന്നും രാഹുല്‍ ചോദിച്ചു. രാജ്യത്തിന്റെ സംരക്ഷകനായ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം ക്രൂരത കാണുന്നതില്‍ വേദനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *