വനിതാ മതിൽ നവോത്ഥാന കേരളത്തിന് അപമാനമായി മാറും; ജി. ദേവരാജൻ

Ernakulam Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിൽ ജനുവരി ഒന്നിന് നിർമിക്കുമെന്ന് പറയുന്ന സാമുദായിക സംഘടനകളുടെ വനിതാ മതിൽ നവോത്ഥാന കേരളത്തിന് അപമാനമായി മാറുമെന്ന് ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ പറഞ്ഞു. ഫോർവേർഡ് ബ്ലോക്ക് സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജില്ലകളിൽ നിന്നുള്ള 34 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *