മന്ത്രി കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാണിക്കാൻ എത്തിയ ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു

Kerala Top News

കോഴിക്കോട്: മന്ത്രി കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാണിക്കാൻ എത്തിയ ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടിയിൽ വെച്ചാണ് മന്ത്രിയെ കരിങ്കൊടി കാണിക്കാൻ പ്രവർത്തകർ എത്തിയത്. മന്ത്രിയുടെ പൊതുയോഗം അടിവാരം ടൗണിൽ നടക്കുന്നതിനിടെയാണ് പ്രകടനമായി പ്രവർത്തകർ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *