ബൈ​ക്കി​ൽ ടി​പ്പ​റി​ടി​ച്ച് ഭാ​ര്യ​യും ഭ​ർ​ത്താ​വും മ​രി​ച്ചു

Kerala

വൈ​ക്കം: തോ​ട്ട​ക​ത്ത് ബൈ​ക്കി​ൽ ടി​പ്പ​റി​ടി​ച്ച് ഭാ​ര്യ​യും ഭ​ർ​ത്താ​വും മ​രി​ച്ചു. വ​ട​യാ​ർ കോ​ഴി​പ്പ​റ​മ്പി​ൽ പ്ര​സാ​ദ്, ഭാ​ര്യ സൈ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *