ടാറ്റ നെക്‌സോണ്‍ സ്‌പെഷ്യല്‍ എഡിഷൻ ഉടൻ

Auto Top News

ടാറ്റ നെക്‌സോണിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ എത്തുന്നു. ഡ്യൂവല്‍ കളര്‍ ടോണിലായിരിക്കും വാഹനം എത്തുക. ക്രേസ്, ക്രേസ് പ്ലസ് എന്നീ രണ്ടു പതിപ്പുകളില്‍ ലിമിറ്റഡ് എഡിഷന്‍ ക്രേസ് എത്തുമെന്നാണ് വിവരം. 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളുമാണ് നെക്സോണിന്. രണ്ടും 110 ബിഎച്ച്പി എഞ്ചിന്‍ പവറുള്ളതാണ്. . മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 110 പി എസ് കരുത്തും 170 എന്‍ എമ്മാണ് ടോര്‍ക്കും സൃഷ്ടിക്കും.ടോര്‍ക്ക് യഥാക്രമം 260, 170 ന്യൂട്ടണ്‍ മീറ്ററാണ്. നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 110 പി എസ് കരുത്തും 260 എന്‍ എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ക്രേസ് പെട്രോളിന് 7.14 – 7.78 ലക്ഷം രൂപയും ക്രേസ് ഡീസലിന് 8.09 – 8.65 ലക്ഷം രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില.

Leave a Reply

Your email address will not be published. Required fields are marked *