കോഴിക്കോട് വിമാനത്താവളത്തിലേത് മികച്ച ലാൻഡിങ് അനുഭവമെന്ന് സൗദി പൈലറ്റുമാർ

Pravasi Top News

കരിപ്പൂർ: വിമാനത്താവളത്തിലേത് മികച്ച ലാൻഡിങ് അനുഭവമെന്ന് സൗദി പൈലറ്റുമാർ. റൺവേയുടെ കിഴക്കുഭാഗത്തുനിന്ന് ലാൻഡ് ചെയ്യാനാണ് എയർട്രാഫിക്ക് വിഭാഗം ആവശ്യപ്പെട്ടത്.

10,000 അടി ഉയരത്തിലാണ് ലാൻഡിങ് ശ്രമം നടത്തിയത്. ഈ ഉയരത്തിൽ തന്നെ റൺവേ ക്ളിയറൻസ് ലഭ്യമായി . വലിയ വിമാനങ്ങളുടെ രാത്രിസർവീസിനടക്കം തീർത്തും അനുയോജ്യമാണ് കോഴിക്കോട്ടെ റൺവേയെന്നും അവർ പറഞ്ഞു.

സൗദിപൗരനായ മുഹമ്മദ് റൈഹാനായിരുന്നു വിമാനത്തിന്റെ പൈലറ്റ്. മുഹമ്മദ് മഷൂർ കോ. പൈലറ്റും

Leave a Reply

Your email address will not be published. Required fields are marked *