കണ്ണനല്ലൂരിൽ നബിദിന റാലി നടത്തി

Kerala Kollam

കണ്ണനല്ലൂർ : കണ്ണനല്ലൂർ ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിന റാലിയും സമ്മേളനവും അവാർഡ് വിതരണവും നടത്തി.  കണ്ണനല്ലൂർ ഇ.എസ്.ഐ. ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച റാലി കണ്ണനല്ലൂരിൽ സമാപിച്ചു. തുടർന്നുനടന്ന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *