അനുമോളുടെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയപ്പെട്ടിരിക്കുകയാണ് താനെന്ന്;ദുല്‍ഖര്‍ സല്‍മാന്‍

Cinema Kerala

കൊച്ചി: നടി അനുമോളിന്‍റെ ട്രാവല്‍ വീഡിയോ ചാനല്‍ പ്രകാശനം ദുല്‍ഖര്‍ സല്‍മാന്‍ നിർവ്വഹിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് യൂട്യൂബ് ചാനല്‍ വഴി അനുമോളും ദുല്‍ഖറും പുതിയ ടൈറ്റില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്.

.അനുമോളുടെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയപ്പെട്ടിരിക്കുകയാണ് താനെന്നും, ഇത്തരമൊരു ചാനല്‍ വലിയ ആഗ്രഹമാണെന്നും ദുല്‍ഖര്‍ വീഡിയോയില്‍ പറഞ്ഞു.

അനുമോളുടെ ഇഷ്ടങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് ടൈറ്റില്‍ രൂപീകരിച്ചിരിക്കുന്നത്. അനുയാത്ര എന്നാണ് യൂട്യൂബ് ചാനലിന്‍റെ പേര്.

Leave a Reply

Your email address will not be published. Required fields are marked *